എല്ലൊടിഞ്ഞാൽ ആശാളിയും മൂവിലയും ചങ്ങലം പരണ്ടയും, ഇത് ഓർമ്മയിലിരിക്കട്ടെ. അംഗീകരിക്കപ്പെട്ട പ്രസവരക്ഷാ ഔഷധമാണ്. സംസ്കൃതനാമമായ ചന്ദ്രശൂര എന്നതിന്റെ അർത്ഥം ചന്ദ്രനു സമം കാന്തിയും ബലവുമുള്ളവൻ എന്നാണ്ലെപിഡിയം സറ്റൈവം എന്നാണ് ശാസ്ത്രീയ നാമം. സൗദി അറേബ്യ പോലുള്ള ഗൽഫ് രാജ്യങ്ങളിൽ എല്ലുകൾക്ക് ഭ്രംശമുണ്ടായാൽ ആശാളി പാരമ്പര്യമായി നൽകി വരുന്നു. ഹിന്ദിയിൽ ചനസൂര, ഹാമില എന്നും ഗുജ്ജറാത്തിയിൽ ആശാളിയോ, എന്നും തമിഴിൽ അളിവിരായി എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷ് നാമം: ഗാർഡൻ ക്രെസ്സ് എന്നാണ് Garden Cress. Pepper Wort എന്നും പേരുണ്ട്. ശാസ്ത്രീയ നാമം ലെപിഡിയം സറ്റൈവം. lepidium sativum. വിതരണം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൃഷിചെയ്തു വരുന്നു. ഗൾഫ് രാജ്യങ്ങളിലും ഇവ കണ്ടുവരുന്നു, വിവരണം ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്. വളരെ ചെറിയ സസ്യം കൂടിയാണ് ആശാളി. പൂവിന് നീല നിറവും സസ്യത്തിന് സുഗന്ധവുമുണ്ട് 30 സെന്റീമീറ്ററോളം ഉയരത്തിൽ വളരുന്ന സസ്യമാണ്. ഇലകൾക് 1.5-4 സെ.മീ. നീളവും – സെ.മീ വീതിയും ഉണ്ട് ഇലകൾ മിനുസമുള്ളവയാണ്.ഫലത്തിന്റെ അര...
🌿Living through Ayurveda🌿.