പ്രായഭേദമന്യേ പ്രത്യേകിച്ച് മുതിർന്നവർക്ക് ശീലിക്കാവുന്ന ഔഷധക്കഞ്ഞി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
തയ്യാറാക്കുന്ന വിധം
100g ചെന്നല്ലരി തിളപ്പിച്ച് പകുതി വേവാകുമ്പോൾ ആശാളി, ഉലുവ ,ജീരകം ,ഏലക്കായ ,അയമോദകം ,വിഴാലരി, ചുക്ക് ഇവ ഓരോന്നും 10g വീതം പൊടിച്ചു ചേർക്കുക.ശേഷം ചൂടോടു കൂടി സേവിക്കുക
വയറുസംബന്ധമായ ബുദ്ധിമുട്ടുകൾ, ശരീരവേദന എന്നിവക്ക് ഉത്തമം
NB:ശരിയായ ചികിത്സയ്ക്ക് അടുത്തുള്ള ഡോക്ടെറെ സമീപിക്കുക.
For online Consultation:
Please contact ☘️SKN AYURVEDA☘️
MOB:📞9746877719
Email:sknayurveda@gmail.com
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ